8/8/08

ഗര്‍ദ്ദഭം

എത്രയോ നാളുകളായി
ചുമന്നുകൊണ്ട് നടക്കുന്നു
എന്നിട്ടും ഇതുവരെ
എന്നെയൊന്ന് കണ്ടിട്ടേയില്ല ഞാന്‍

5 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

ഞാനെന്ന വിഴുപ്പങ്ങെറിഞ്ഞു കളയൂ..

അജ്ഞാതന്‍ പറഞ്ഞു...

നമ്മളൊക്കെ അങ്ങനെ നമ്മെ തന്നെ ചുമന്നു കൊണ്ടു നടക്കുകയാണനിയാ...................എന്തു ചെയ്യാനാ ഇറക്കി വെക്കാനിട്ടു തോന്നുന്നുമില്ല

Unknown പറഞ്ഞു...

ഇതേ പോലെയാണ്‌ കാര്യങ്ങളുടെ പോക്കെങ്കില്‍ അധികകാലം ചുമക്കേണ്ടി വരില്ല.

അജ്ഞാതന്‍ പറഞ്ഞു...

:) anunte karyam ano Nikov?

MOIDEEN ANGADIMUGAR പറഞ്ഞു...

വേണ്ട, ഇനിയും ചുമക്കണ്ട.