7/8/08

സൂക്ഷിച്ചുവയ്ക്കാം

എന്തൊക്കെയോ പറയാനുണ്ടായിരുന്നല്ലോ..
പറഞ്ഞു തീര്‍ക്കേണ്ട,
വാക്കുകള്‍ തീരുന്ന കാ‍ലത്ത് ഉപയോഗം വരും.

3 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

ഹൊ ! വാക്കുകള്‍ ഒന്നും എടുത്തു വയ്ക്കാന്‍ എന്നെ കൊണ്ടു പറ്റില്ലേ...!!

അജ്ഞാതന്‍ പറഞ്ഞു...

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട പോലെ പറഞ്ഞില്ലേല്‍...

akberbooks പറഞ്ഞു...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com