6/7/09

യക്ഷിക്കഥ /എ ശാസ്‌തൃശര്‍മ്മന്‍

പകലിതുവഴി നടന്നുപോകുമ്പോ-
ഴിരുട്ടുവന്നെത്തി മുറുക്കാന്‍ ചോദിച്ചു
കഥയറിയാത്ത പകലിരുട്ടിന്റെ
കരിമ്പനക്കാട്ടിലവളൊത്തു ചെന്നു
കഥയെന്തു പിന്നെ മുടിയുമെല്ലുമാ-
യതാ കിടക്കുന്നു പകല്‍ പടിഞ്ഞാറ്

4 അഭിപ്രായങ്ങൾ:

വയനാടന്‍ പറഞ്ഞു...

ഗംഭീരം, ഭംഗി വാക്കല്ല സത്യമായിട്ടും

Jayesh/ജയേഷ് പറഞ്ഞു...

kaviye onnu parichayappetuthamo?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഉറപ്പ് പകല്‍ പടിഞ്ഞാറ് വരും!കാത്തിരിക്കാം

ജയാനന്ദന്‍ പറഞ്ഞു...

തകര്‍പ്പന്‍