5/7/09

കാട് /എ ശാസ്‌തൃശര്‍മ്മന്‍

പ്രാര്‍ഥിച്ചു
പ്രാര്‍ഥിച്ചു മരിച്ചുപോയ
ഒരു പച്ച പ്രാണിയുടെ
നിരന്തരമായ നിലവിളി
ഈ കാട്

3 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

good!!

കല്യാണിക്കുട്ടി പറഞ്ഞു...

kollaam nannaayittundu kuttikkavitha...............

Neelanjana പറഞ്ഞു...

പ്രാര്‍ഥിച്ചു? അതൊ പ്രാര്‍ത്ഥിച്ചു?