3/7/09

പെഡ്രോ പരാമോ /എ ശാസ്‌തൃശര്‍മ്മന്‍

വെയിലു പോലെ വിജനം
ഓരോ തെരുവും
തുറന്ന വാതിലുകളോടെ
തുറിച്ചു നോക്കുന്നു
ആളില്ലാത്ത വീടുകളുടെ തലയോടുകള്‍
ഓരോ കാല്‍ച്ചെത്തവും
ഓടിയൊളിക്കുന്നു
കറുത്ത അകത്തളങ്ങളിലേക്ക്.


എ ശാസ്‌തൃശര്‍മ്മന്‍

1 അഭിപ്രായം:

‍ശരീഫ് സാഗര്‍ പറഞ്ഞു...

പെഡ്രോ പരാമോ കവിതയിലെ വരികള്‍ പാലക്കാട്ടെ മണ്ണാര്‍ക്കാട്‌ എം.ഇ.എസ്‌ കോളജ്‌ മാഗസിന്റെ പേരായി പരിഗണിക്കുന്നു. അനുമതി അറിയിക്കണം.

shareefsagar@gmail.com