ഞാന്‍ എഴുതുന്നു എന്ന മട്ടില്‍ നീയോ നീ എഴുതുന്നു എന്നപോലെ ഞാനോ ഇതെഴുതിയത്?
ഒരു കവിതയെ കാണാന്‍ വന്നുരണ്ടുപേരെ കണ്ടുഞാനും നീയുമെഴുതിയതൊന്നായാല് ഇനിയെഴുത്തെന്തിന്?ഓടോ : ബൂലോക കോപിയടിപിടിക്കൊരു താങ്ങായാണൊ കവിത ? :)-സുല്‍
ഹ ഹ / ലതു കലക്കി സുല്‍
ഞാൻ കണ്ട സ്വപ്നം നീ കണ്ടതോ നീ കണ്ട സ്വപ്നം ഞാൻ കണ്ടതോ
ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നം ഇന്ന് കാലത്ത് എന്നോട് വിസ്തരിച്ച് വിവരിച്ച നീ വികസിപ്പിച്ചെടുത്ത യന്ത്രത്തിന്റെ പേരെന്തായിരുന്നൂ?
വില്പനയ്ക്ക് തയ്യാറായാല്‍ അറിയിക്കുമല്ലോ... ഒരാള്‍ വില്‍ക്കുന്നത് മറ്റയാള്‍ക്ക് വില്ക്കാന് കഴിയുകയില്ലല്ലോ...
:)
നന്ദിഎല്ലാവര്ക്കുംഎല്ലാത്തിനും
ആ യന്ത്രം ഒന്നു കടം തരാമോ? നല്ല ആശയം എന്നു പറയാതിരിക്കാന്‍ വയ്യ!
ഇത് യന്ത്രത്തകരാറാണോ???
കുഴൂരേ അതെനിക്കുമൊന്ന് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട് ആ യന്ത്രേ…..
muttaththu varky kaNta oru swapnam Shakesphere kaNtuvennum naatakameezhuthiyennum kEttathupOle aayirikkum chilappOL!!!! (ha! ha!)
യന്ത്രത്തിന് പിഴച്ചൂത്രെരണ്ടു പേരല്ല,നാലും അഞ്ചുംഎട്ടും പത്തും...അതങ്ങിനെ നീളുകയാണത്രെ...അവരൊക്കെ പലയിടങ്ങളിലിരുന്ന്ഒരു സ്വപ്നംഒരേ സമയം കാണുകയാണത്രെ;അങ്ങിനെ ആ സ്വപ്നംവിഫലമാവുകയാണത്രെ!
ho ethra vichithramaaya swpnam..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
14 അഭിപ്രായങ്ങൾ:
ഞാന്‍ എഴുതുന്നു എന്ന മട്ടില്‍ നീയോ നീ എഴുതുന്നു എന്നപോലെ ഞാനോ ഇതെഴുതിയത്?
ഒരു കവിതയെ കാണാന്‍ വന്നു
രണ്ടുപേരെ കണ്ടു
ഞാനും നീയുമെഴുതിയതൊന്നായാല്
ഇനിയെഴുത്തെന്തിന്?
ഓടോ : ബൂലോക കോപിയടിപിടിക്കൊരു താങ്ങായാണൊ കവിത ? :)
-സുല്‍
ഹ ഹ / ലതു കലക്കി സുല്‍
ഞാൻ കണ്ട സ്വപ്നം നീ കണ്ടതോ നീ കണ്ട സ്വപ്നം ഞാൻ കണ്ടതോ
ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നം ഇന്ന് കാലത്ത് എന്നോട് വിസ്തരിച്ച് വിവരിച്ച നീ വികസിപ്പിച്ചെടുത്ത യന്ത്രത്തിന്റെ പേരെന്തായിരുന്നൂ?
വില്പനയ്ക്ക് തയ്യാറായാല്‍ അറിയിക്കുമല്ലോ... ഒരാള്‍ വില്‍ക്കുന്നത് മറ്റയാള്‍ക്ക് വില്ക്കാന് കഴിയുകയില്ലല്ലോ...
:)
നന്ദി
എല്ലാവര്ക്കും
എല്ലാത്തിനും
ആ യന്ത്രം ഒന്നു കടം തരാമോ?
നല്ല ആശയം എന്നു പറയാതിരിക്കാന്‍ വയ്യ!
ഇത് യന്ത്രത്തകരാറാണോ???
കുഴൂരേ അതെനിക്കുമൊന്ന് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട് ആ യന്ത്രേ…..
muttaththu varky kaNta oru swapnam Shakesphere kaNtuvennum naatakameezhuthiyennum kEttathupOle aayirikkum chilappOL!!!! (ha! ha!)
യന്ത്രത്തിന് പിഴച്ചൂത്രെ
രണ്ടു പേരല്ല,
നാലും അഞ്ചും
എട്ടും പത്തും...
അതങ്ങിനെ നീളുകയാണത്രെ...
അവരൊക്കെ പലയിടങ്ങളിലിരുന്ന്
ഒരു സ്വപ്നം
ഒരേ സമയം കാണുകയാണത്രെ;
അങ്ങിനെ ആ സ്വപ്നം
വിഫലമാവുകയാണത്രെ!
ho ethra vichithramaaya swpnam..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ