ഇനിവയ്യ എനിക്കിതൊന്നും താങ്ങാന്‍
അങ്ങനെയ്യങ്ങ് വിട്ടുകൊടുക്കാനും
എങ്ങനെയാണ് ഒന്ന് പകരം വീട്ടുക?
ഒളിച്ചിരുന്ന്,
അല്ലെങ്കില്‍ കൂലിക്ക്
ആളിനെയെടുത്ത്.
വേണ്ട
ഈ ജീവിതം ഇങ്ങനെയങ്ങ്
ജീവിച്ചുതീര്‍ക്കാം.
അവനവനോട്
പക തീര്‍ക്കേണ്ടി വരുമ്പോള്‍
വരും തലമുറയെക്കുറിച്ചോര്ത്ത്
നെടുവീര്‍പ്പിട്ടിട്ട് കാര്യമില്ലല്ലോ.
1 അഭിപ്രായം:
പക തീര്‍ക്കേണ്ടി വരുമ്പോള്‍
വരും തലമുറയെക്കുറിച്ചോര്ത്ത്
നെടുവീര്‍പ്പിട്ടിട്ട് കാര്യമില്ലല്ലോ.....നല്ല വാക്കുകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ