!doctype>
പേജുകള്‍
പൂമുഖം
കവികള്‍
വായനാസമൂഹം
ബ്ലോഗ് കവിതകള്‍
കാവ്യയൌവ്വനം
വിവര്‍ത്തനം
കവിതത്തോട്ടം
തെരഞ്ഞെടുത്ത കവിതകള്‍
English Section
കവിതക്കളരി
ഓണപ്പതിപ്പ്
7/4/08
നെടുവീര്‍പ്പ്
പെയ്ത്തു കഴിഞ്ഞുള്ള
ശൂന്യതയെക്കുറിച്ച്
പേന
കടലാസിനോട് പരാതിപ്പെട്ടു.
നിറയ്ക്കപ്പെടാതെ
ബാക്കിവന്ന ശൂന്യതയെക്കുറിച്ച്
കടലാസ് പ്രതിവചിച്ചു.
പിഴപ്പിക്കപ്പെട്ടില്ലല്ലൊ എന്ന്
വാക്ക് നെടുവീര്‍പ്പിട്ടത് മാത്രം
കറുക്കാതെ വെളുക്കാതെ
കാറ്റ് കൊണ്ടുപോയി.
1 അഭിപ്രായം:
പാമരന്
പറഞ്ഞു...
കൊള്ളാം മാഷെ.. ഇഷ്ടപ്പെട്ടു..
2008, ഏപ്രിൽ 7 4:23 AM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
1 അഭിപ്രായം:
കൊള്ളാം മാഷെ.. ഇഷ്ടപ്പെട്ടു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ