7/11/07

വട്ടത്തില്‍ വാതില്‍ വെക്കുന്നവരോട്...

പച്ചയ്ക്ക് കത്തുന്നവന്റെ മണം
തീ പിടിച്ച നിലവിളി
ഏതു പഴുതിലൂടെയും പുറത്തു ചാടും.

1 അഭിപ്രായം:

GLPS VAKAYAD പറഞ്ഞു...

പാല്‍പ്പായസം കുറച്ചു പോരെ അല്ലേ വിഷ്ണുവേട്ടാ!
പ്രളയത്തില്‍ ഇലയിട്ടു കൊടുത്തിട്ടും സുഹൃത്ത് വേട്ടക്കാരന്റെ വഴികാട്ടിയാകുമ്പോള്‍,ചിലപ്പോള്‍............
വേണ്ടിവരും