13/11/07

രൂപാന്തരം

പത്മിനിയെ
പ്രണയം പത്നിയാക്കി
പിന്നെ
ദാമ്പത്യം പന്നിയാക്കി
അയാള്‍ അങ്ങനെ വിളിച്ച് തുടങ്ങിയതോടെ.

9 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഞാന്‍ നാലുവരിയേ വായിച്ചുള്ളു...

പ്രയാസി പറഞ്ഞു...

എന്റെ ഉമ്പാച്ചീ...
എനിക്കു വയ്യേ...:)
കലക്കീ...

ഫസല്‍ ബിനാലി.. പറഞ്ഞു...

ok...ഉമ്പാച്ചീ...

Sherlock പറഞ്ഞു...

:)

പരാജിതന്‍ പറഞ്ഞു...

ഉമ്പാച്ചീ കൊട് കൈ!

എടാ വിശാഖേ.. എസ്‌കേപ്പിസ്‌റ്റേ..! :)

Kuzhur Wilson പറഞ്ഞു...

ഞാനും വിശാഖിന്റെ അത്രയേ വായിച്ചുള്ളൂ,

അറിയുന്നതിന് മുന്‍പ് നീ എഴുതിക്കളഞ്ഞല്ലോ കവീ

Pramod.KM പറഞ്ഞു...

അതെ
കൊട് കൈ:)

ഏ.ആര്‍. നജീം പറഞ്ഞു...

ഇതുതാന്‍ ഉമ്പാച്ചി സ്‌റ്റൈല്‍..
ആസ്വദിച്ചൂട്ടോ

umbachy പറഞ്ഞു...

ഇതെന്‍റെ കവിതയല്ലട്ടോ,
അയല്‍ പക്കത്തെ പപ്പിച്ചേച്ചിയുടെ ജീവിതമാ..
പത്മിനി
പത്നി
പന്നി
എന്ന ക്രമത്തില്‍ അവരെ വച്ചത് ദൈവം.
ഞാനത് എടുത്തുനോക്കി എന്ന് മാത്രം.
അഞ്ചാമത്തെ വരി അധികമായി അല്ലേ...?
കാവ്യ ശിക്ഷയേല്‍ക്കാത്തതിന്‍റെ കുറവാണ്.