12/11/07

ഹരിതകം

തുറന്നു നോക്കാത്ത

ഒരു ആല്‍ബത്തിലിരുന്ന്

തുരുമ്പിച്ചു പോയ

ഫോട്ടോ പോലെയായി

ഓര്‍മ്മ.പുതിയതൊന്ന്

ഏടുക്കാന്‍

കോടുത്തിട്ടുണ്ട്.മൂന്നു ദിവസം കഴിഞ്ഞ്

കിട്ടുമായിരിക്കും.അതോ ഇനി

തമ്പുരാനു മാത്രമേയുള്ളോ‍

മൂന്നാം പക്കം

ഉയിര്‍പ്പിന്റെ ആര്‍ഭാടം?

1 അഭിപ്രായം:

ചന്ദ്രകാന്തം പറഞ്ഞു...

തമ്പുരാന്റെ പ്രഭാവമുള്ളവര്‍ക്കൊക്കെയും... ആവാം.
മൂന്നാം പക്കം .