15/1/11

എറണാകുളം വീണ്ടും/ രാം‌മോഹന്‍ പാലിയത്ത്

eranakulam veendum

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വായിക്കുവാൻ പറ്റിയില്ല..!

ശ്രീനാഥന്‍ പറഞ്ഞു...

അമ്പമ്പോ, എന്തൊരു കവിത, തൊപ്പിയില്ലാത്തതു കൊണ്ടു മാത്രം ഊരുന്നില്ല! മാളീന്നോ, മോളീന്നോ എറങ്ങി വരുന്ന പെങ്കൊച്ചുങ്ങളെ നോക്കി ചേടത്തിമാര് നിങ്ങ മലയാളീസാണോ ന്ന് ചോദിക്കുകകയും കളമശ്ശേരിച്ചൂരിൽ മദോന്മത്തനായ കാതിൽ കടുക്കനിട്ടൊരെർണാകുളം കണ്ണൂരുട്ടിപ്പേടിപ്പിക്കുകയും, സൌത്തീന്നോരു നിലവീളിയെ എങ്ങോട്ടോ കെട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്, അവളെ കൊണ്ടോവാൻ മാത്രം, രാമ്മോഹനാ, കച്ചോടങ്ങ്ട് ലെശം പെശകി നിൽക്കാ, ഒടനെ താനും കാശു കൊടുത്ത് കൂട്ടിക്കൊണ്ടോക്കോളും! വായിച്ചിട്ടുതീർന്നില്ല, ഈ കവിത!