2/10/10

ആണ്‍പല്ലിയില്‍ നിന്നെന്തിനീ പെണ്‍പല്ലി /സന്ധ്യ എന്‍.പി

വിസമ്മതത്തിന്റേതായ
കുതറിച്ച
എല്ലാ പെണ്‍ ജീവിയിലുമുണ്ട്.

ഗര്‍ഭപാത്രം
ഒരു നിവൃത്തികേടായ്
അവര്‍
ശരീരത്തിനുള്ളില്‍
പേറുന്നു.

അല്ലെങ്കില്‍
ആണ്‍പല്ലിയില്‍ നിന്നെന്തിനീ
പെണ്‍പല്ലി ഓടിയൊളിക്കണം?

4 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

ഗര്‍ഭപാത്രം ഒരു നിവൃത്തികേടാണോ
ചിലപ്പോള്‍ അങ്ങനെയാകാം

മുകിൽ പറഞ്ഞു...

ദിവ്യമാണ്. പക്ഷേ മലിനമാക്കപ്പെടുമ്പോൾ, അല്ലെങ്കിൽ മലിനമാക്കപ്പെടുവാനുള്ള സാധ്യത കാണുമ്പോൾ, നിവൃത്തികേടാകുന്നു, ല്ലേ?

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan പറഞ്ഞു...

hahahah...good..നല്ല കാഴ്ച.....
ഓടിയൊളിക്കുന്നത്.......പിടിക്കപ്പെടാനാവാം...കുതറിതോല്ക്കാനാവാം...great..

Pranavam Ravikumar പറഞ്ഞു...

നല്ല വരികള്‍!