2/10/10

ഈ ഫോട്ടോ/സന്ധ്യ എന്‍.പി

ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍
ഒരു  ബോഗി മാത്രം  നിശ്ചലമായി
ബാക്കിയെല്ലാം അതിനെ കടന്നു പോകുമ്പോലെ
ഈ ഫോട്ടോ...

അഭിപ്രായങ്ങളൊന്നുമില്ല: