7/1/09

ചാര്‍വാകദര്‍ശനം

ഇരുകാലിവിഷംതീണ്ടിയവള്‍ക്ക്‌
തമ്പുരാന്റെ നഷ്ടപരിഹാരം.


[ഔഷധമൂല്യമില്ലാത്ത ഒരൊറ്റപ്പുല്‍ക്കൊടിയും
ഭൂമിയിലില്ലെന്നാണ്‌ ചാര്‍വാകദര്‍ശനം.]

2 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഇത് എന്തൂട്ടാ സംഗതി?

നഗ്നന്‍ പറഞ്ഞു...

സംഗതി വിജയിച്ചില്ലെന്ന്‌ മനസ്സിലായി.