9/1/09

വെറുതെ

വായ കൊണ്ട് കൊപ്ലിച്ച്
ഞാന്‍ ഒരു കവിതയുണ്ടാക്കി
കടലാസില്‍ പകര്‍ത്താതെ
പ്രകാശത്തിലേക്ക് തുപ്പി
ഒരു മഴവില്ലുണ്ടാക്കി

-മുഹമ്മദ് കവിരാജ്

4 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

മഴവില്ലു പോലെ പ്രകാശമാനമായ കവിത

കണ്ണൻ എം വി പറഞ്ഞു...

വ്യത്യസ്തമായ ആശയം

Sapna Anu B.George പറഞ്ഞു...

നല്ല കവിത വിഷ്ണു.....ഈ പുസ്കം എനിക്കെങ്ങനെ വാങ്ങാം എന്നു കൂടി പറയൂ....

അജ്ഞാതന്‍ പറഞ്ഞു...

അതു കലക്കി!
:)