എത്ര കേറി നിരങ്ങിയാലും
എത്ര ചവിട്ടി മെതിച്ചാലും
എത്ര കാറി തുപ്പിയാലും
അവയ്ക്ക് മനസിലാവില്ല
എത്ര ചവറു തിന്നാലും
എത്ര കരിപ്പുക ശ്വസിച്ചാലും
അവ ഒരു വിപ്ളവവും നയിക്കില്ല
അവയ്ക്ക് മുകളിലൂടെ കടന്നു പോകുന്ന
പ്രതിഷേധ ജാഥകള്‍ക്കും
അവകാശവാദങ്ങള്‍ക്കും
കീഴെ ഇങ്ങനെ അന്തം വിട്ട്
കിടക്കുകയല്ലാതെ...................
11 അഭിപ്രായങ്ങൾ:
ഒരു പഴയ കവിത. മുന്‍പ് വായിക്കാത്തവര്‍ക്ക്...........
എന്താപ്പാ
ഇതു
കവിതയോ
നല്ല കവിത:)
വളരെ നല്ല ചിന്തകളാണ്.വീണ്ടും പ്രതീക്ഷിക്കുന്നു
നന്നായി, മഹി.
nannayrikkunnu....nalla chindhaagathi..
നല്ല ആശയം.
അതുശരിയാ..കാറി തുപ്പലുകള്‍ ഏറ്റുവാങ്ങാന്‍ അവ വീണ്ടും റെഡി.
നല്ല കവിത. മുൻപ് വായിച്ചിരുന്നു
നമ്മളും അതുപോലെതന്നല്ലെ...എല്ലാ അവഗണനയും സഹിച്ച് വീണ്ടും വോട്ട് ചെയ്യാന്‍ പോകും..വീണ്ടും അവഗണിയ്ക്കപ്പെടാന്
എന്റെ ആശംസക്കള്‍...!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ