11/10/08

അറിഞ്ഞതില്‍ പാതി

നാസ്സര്‍ കൂടാളി

നിങ്ങളെല്ലാരും
കണ്ടതല്ലേ...
അവളെന്ന
ഒറ്റ മരത്തില്‍
തൂങ്ങിയാടുന്ന
ഞാനെന്ന
വവ്വാലിനെ.

2 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

അതെപ്പഴേര്ന്നു... :)

തമാശന്‍ പറഞ്ഞു...

വിട്ട് പിടി..അല്ലപിന്നെ..!!!!