20/6/08

നന്ദി

ഒരു മഞ്ചാടി കുരുവിന്‌
ഒരു കുറ്റിപ്പെന്‍സിലിന്‌
ഒരു വെള്ളത്തണ്ടിന്‌
ഇണങ്ങിയതിന്‌
പിണങ്ങിയതിന്‌
കാത്തിരിപ്പിനാല്‍ എന്റെ ദൂരങ്ങളെ അളന്നതിന്‌
ഒടുവിലൊരു തുള്ളി കണ്ണീരായ്‌ മടങ്ങിയതിന്‌
ഇപ്പൊഴും ഒരൊര്‍മ്മയായ്‌ വിങ്ങുന്നതിന്‌

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ഒരു തൂവല്‍ക്കാറ്റ് പോലെ.....
കൊള്ളാം....