19/4/08

പ്രണയ പര്‍വ്വം

നാസ്സര്‍ കൂടാളി

സ്നേഹം കൊണ്ട് പൊള്ളിച്ച്
എനിക്കൊരിലപ്പച്ച
നല്‍കിയവളേ...
നീയെന്‍റെ
ശൈത്യത്തില്രേക്ക്
മടങ്ങിപ്പോവുക.
പകരം,
ഞാനൊരു ഹരിതോദ്യാനം
സ്വപ്നം
കാണട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: