11/3/08

വീട്ടിലേക്കുള്ള വഴി - ഡി. വിനയചന്ദ്രന്‍

ഇന്തോ അറബ് സാംസ്ക്കാരികോത്സവം




വീട്ടിലേക്കെന്ന് പോകുന്നു ചോദിക്കുന്നൂ കൂട്ടുകാര്‍
കൂട്ട് കിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍...


ഓര്‍മ്മയില്‍ നിന്ന് ചൊല്ലിയത് കൊണ്ട് തെറ്റുണ്ട്. ക്ഷമിക്കുക.
മുഴുവനും ഇല്ല.

എല്ലാം ഉള്‍പ്പെടുത്തി ഒരു സി.ഡി ഇറക്കാം. അതില്‍ എല്ലാം തിരുത്താം

8 അഭിപ്രായങ്ങൾ:

Sharu (Ansha Muneer) പറഞ്ഞു...

ഒന്നു കൂടി കേള്‍‍ക്കാന്‍ അവസരം തന്നതിന് നന്ദി :)

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

:)

കാപ്പിലാന്‍ പറഞ്ഞു...

മഹാ കവി കൂഴുരിന്,

സാധു കാപ്പിലാന്‍ അയക്കുന്ന കത്ത്.

മാഷേ "ആശ കൊടുത്താലും ആനേ കൊടുക്കരുത്‌ ".എന്‍റെ സിന്ധു എവിടെ ?

പാവം കാപ്പി

ഞാന്‍ ഇത് കണ്ടായിരുന്നു :)

[ nardnahc hsemus ] പറഞ്ഞു...

അതു ശരി.. യു ട്യൂബാണോ?? മനുഷ്യാ ഇവിടെ അതു ബ്ലോക്കാ...ബ്ലോഗ്ഗര്‍ വീഡിയോയില്‍ ഇടാമായിരുന്നീല്ലേ??

[ nardnahc hsemus ] പറഞ്ഞു...

വീട്ടില്‍ വന്നു കേട്ടു... ഇവിടെ എല്ലാ ട്യൂബും കാണാം കേള്‍ക്കാം.

കവിത അടിപൊളി!
ഞാനിത് ആദ്യമായിട്ടാ കേള്‍ക്കുന്നേ... നന്നായി..

Rajeeve Chelanat പറഞ്ഞു...

വിത്സാ,

ഇന്നലെ പറഞ്ഞിരുന്നില്ലേ കേള്‍ക്കാന്‍ കഴിയുന്നില്ല എന്ന്. ഇന്നും ശ്രമിച്ചു. യുട്യൂബിലേക്കാണ് പോകുന്നത്. ഇവിടെ അത് കിട്ടുന്നില്ല.

പപ്പൂസ് പറഞ്ഞു...

കണ്ടൂ, കേട്ടു... കലക്കി! ശബ്ദം ഇത്ര വ്യക്തമായി റിക്കോ‍ഡാവുമെന്ന് തുടങ്ങിയപ്പോള്‍ കരുതിയില്ല... :D

Tom പറഞ്ഞു...

ഏറെ നാളായി വായിക്കണം എന്ന് കരുതിയ കവിത. എങ്ങനെയെങ്കിലും വായിച്ചാല്‍ മതി എന്ന് കരുതി രാവിലെ തന്നെ ഗൂഗിള്‍ എടുത്തു "വീട്ടിലേക്കുള്ള വഴി + ഡി വിനയചന്ദ്രന്‍" എന്ന് സെര്‍ച്ച്‌ ചെയ്തു. ആദ്യം കിട്ടിയത് താങ്കളുടെ ബ്ലോഗ്‌. കേട്ടു. സന്തോഷം. പ്രവാസം തീരെ അനുഭവിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഒരിക്കലും രണ്ടാഴ്ചയില്‍ കൂടുതല്‍ മാറി നിന്നിട്ടില്ല. എങ്കിലും കവിത കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു. എങ്ങനെയെങ്കിലും ഇനി അത് ശെരിക്കും വായിക്കണം. വീട്ടിലേക്കെന്ന് പോകുന്നു ചോദിക്കുന്നൂ കൂട്ടുകാര്‍ കൂട്ട് കിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍...