17/11/07

ദോശ

ശീ.....
എന്റെ ഭൂതകാലം
ശൂ.....
എന്റെ ഭാവികാലം
ഹാ....
ചട്ടുകത്തിലിളകുന്നതെന്‍
വര്‍ത്തമാനം.

4 അഭിപ്രായങ്ങൾ:

സഹയാത്രികന്‍ പറഞ്ഞു...

ശ്ശോ...
എന്റെ കഷ്‌ടകാലം...

:)

Unknown പറഞ്ഞു...

ഠേ.....

കലികാലം!!

;)

യാരിദ്‌|~|Yarid പറഞ്ഞു...

ഞാന്‍ അങ്ങയുടെ പാദാരവിന്ദങ്ങളില്‍ നമിക്കുന്നു. അപാരം തന്നെ പ്രഭൊ.അപാരം. എങ്ങനെയിതു ഒപ്പിച്ചെടുത്തു...:))

ദിലീപ് വിശ്വനാഥ് പറഞ്ഞു...

എന്റെ മോശകാലം.
ദോശ എന്ന് കേട്ടപ്പോള്‍ വായില്‍ ഒരു ബോട്ടിറക്കി അതും തുഴഞ്ഞു വന്നതാ.