കടലേ കടലേമായ്ച്ച് കളയണേഈ കവിതയെഅന്വശരമാക്കണേ ഈ ഒറ്റവരിയെ
നീ നടന്ന വഴിയേനടക്കുവാന് വയ്യ!
തലതിരിഞ്ഞൊരീനടപ്പാതയില്പതിഞ്ഞുപോവതെന്പദങ്ങളല്ല പാദങ്ങളല്ലേ?
പതിഞ്ഞു നില്ക്കുന്നു നിന് പദാവലീപുതഞ്ഞു പോകിലും പാദമുദ്രാകൃതി.
നിരപ്പുകളിലേഅടയാളപ്പെടൂ നീ
കടല്‍ നീന്തി നീന്തിയീ-യടയാളങ്ങളെങ്ങനെകരയില് കറ വീഴ്ത്തി?കടലേ കവരരുതേകരയുടെയീ തിണര്‍പ്പിനെ...
ഭ്രാന്തന്മാരേ ഭ്രാന്തന്മാരേഞാനും വരുന്നല്ലോനിങ്ങള്ക്കൊപ്പം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
8 അഭിപ്രായങ്ങൾ:
കടലേ കടലേ
മായ്ച്ച് കളയണേ
ഈ കവിതയെ
അന്വശരമാക്കണേ ഈ ഒറ്റവരിയെ
നീ നടന്ന വഴിയേ
നടക്കുവാന്‍ വയ്യ!
തലതിരിഞ്ഞൊരീ
നടപ്പാതയില്‍
പതിഞ്ഞുപോവതെന്
പദങ്ങളല്ല പാദങ്ങളല്ലേ?
പതിഞ്ഞു നില്ക്കുന്നു നിന് പദാവലീ
പുതഞ്ഞു പോകിലും പാദമുദ്രാകൃതി.
നിരപ്പുകളിലേ
അടയാളപ്പെടൂ നീ
കടല്‍ നീന്തി നീന്തിയീ-
യടയാളങ്ങളെങ്ങനെ
കരയില്‍ കറ വീഴ്ത്തി?
കടലേ കവരരുതേ
കരയുടെയീ തിണര്‍പ്പിനെ...
ഭ്രാന്തന്മാരേ ഭ്രാന്തന്മാരേ
ഞാനും വരുന്നല്ലോ
നിങ്ങള്‍ക്കൊപ്പം!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ