സ്മിതയുടെ കവിത ബൂലോകകവിതയിൽ കണ്ടതിൽ ആദ്യമായി കാണുകയാണ്.
''വിയര്‍ത്തൊഴുകി ജ്വരമടങ്ങുമ്പോള് ഉണങ്ങിയ മദപ്പാടുമായി വഴി തേടി തിരിച്ചെത്തുന്നു. അഴിച്ചു വച്ച ചങ്ങലയെടുത്തണിഞ്ഞ് ഒന്നു കുലുക്കി ഉറപ്പു വരുത്തി അലക്കിയ തുണികള്‍ വെയിലില്‍ വിരിയ്ക്കുന്നു''
അവസാനവരികളിലെത്തുമ്പോൾ കവിതയുടെ മാന്ത്രികഗതി കണ്ടു...സ്തംഭിച്ചു പോകുന്നു...
സ്ത്രീ സ്വത്തത്തെ തീവ്രവും വെത്യസ്തവുമായി രേഖപ്പെടുത്തി...!!!വായിച്ചു തീര്‍ത്തപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍...!!!നന്നായി സ്മിത...!!!കൊണ്ടാടപ്പെടുന്ന പല പെണ്/ആണ് കവിതകളെക്കാള്‍ മനസ്സില്‍ തട്ടിയ കവിത...!!!
സ്മിത മീനാക്ഷി, വില്ലില്‍ നിന്ന് കുലച്ച അമ്പു പോലെ..ശക്തമായ വരികള്‍.. ലക്ഷ്യം കണ്ടു, ശരം വിട്ട ആളുടെ കയ്യില്‍ത്തന്നെ തിരികയെത്തിയ പോലെ കവിത ഭദ്രം.. എഴുത്തില്‍ ആശംസകള്‍..
20 അഭിപ്രായങ്ങൾ:
സ്മിതയുടെ കവിത ബൂലോകകവിതയിൽ കണ്ടതിൽ ആദ്യമായി കാണുകയാണ്.
''വിയര്‍ത്തൊഴുകി ജ്വരമടങ്ങുമ്പോള്
ഉണങ്ങിയ മദപ്പാടുമായി
വഴി തേടി തിരിച്ചെത്തുന്നു.
അഴിച്ചു വച്ച ചങ്ങലയെടുത്തണിഞ്ഞ്
ഒന്നു കുലുക്കി ഉറപ്പു വരുത്തി
അലക്കിയ തുണികള്‍
വെയിലില്‍ വിരിയ്ക്കുന്നു''
അവസാനവരികളിലെത്തുമ്പോൾ കവിതയുടെ
മാന്ത്രികഗതി കണ്ടു...സ്തംഭിച്ചു പോകുന്നു...
സ്ത്രീ സ്വത്തത്തെ തീവ്രവും വെത്യസ്തവുമായി രേഖപ്പെടുത്തി...!!!വായിച്ചു തീര്‍ത്തപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍...!!!നന്നായി സ്മിത...!!!കൊണ്ടാടപ്പെടുന്ന പല പെണ്/ആണ് കവിതകളെക്കാള്‍ മനസ്സില്‍ തട്ടിയ കവിത...!!!
സ്മിതയുടെ കവിത ബൂലോകകവിതയിൽ ആദ്യമായി കാണുകയാണ്... എന്നു തിരുത്തി വായിക്കക...
കൊള്ളാം..പെൺചെവി,ചെമ്പരത്തി..
sharp poem! loved it.
"വഴി തീര്‍ന്നാല്‍ പുഴയുണ്ടല്ലോ"
ഗംഭീരം. കവിത പെണ്ണിന്റെ ചങ്കെടുത്തു കാണിക്കുന്നു, ആർക്കു പറയാനാകും ഇത് ചെമ്പരത്തിയാണെന്ന്?
സ്മിതാ,നന്നായി.ഭ്രാന്ത് നിലനില്ക്കട്ടെ...
“അഴിച്ചു വച്ച ചങ്ങലയെടുത്തണിഞ്ഞ്
ഒന്നു കുലുക്കി ഉറപ്പു വരുത്തുന്നു“...............എന്നും.
മനോഹരമായ കവിത.
കവിത നന്നായി ...
'കാളിന്ദി'യിൽ നിന്ന് ഇങ്ങനെ ഒരു ഒഴുക്കു കണ്ടപ്പോൾ ആദ്യമൊന്നമ്പരന്നു..കിടിലോൽക്കിടിലം സ്മിത..!
സ്മിതേ................
അസ്സല് കവിത
എനിക്ക് നല്ല ഇഷ്ടായി സ്മിതാ.
nalla 'bhranth cheetha bodhathekkal seshtam.ennrnnum nilanilkkate ennamatta bhranthan kanavukal,kavithakal...
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
നന്നായി
അനുഭവമായി മാറുന്നുണ്ട് ഈ കവിത...... അഭിനന്ദനങ്ങള്‍ .
അലക്കിയ തുണികള്‍
വെയിലില്‍ വിരിയ്ക്കുന്നു....
മനോഹരം ഈ ജ്വരക്കാഴ്ച്ചകളൂം ജല്പനങ്ങളും ....
സ്മിത മീനാക്ഷി,
വില്ലില്‍ നിന്ന് കുലച്ച അമ്പു പോലെ..ശക്തമായ വരികള്‍..
ലക്ഷ്യം കണ്ടു, ശരം വിട്ട ആളുടെ കയ്യില്‍ത്തന്നെ തിരികയെത്തിയ പോലെ കവിത ഭദ്രം..
എഴുത്തില്‍ ആശംസകള്‍..
നല്ല കവിത
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ