16/11/11

ഭ്രാന്ത് /സ്മിത മീനാക്ഷി


20 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

സ്മിതയുടെ കവിത ബൂലോകകവിതയിൽ കണ്ടതിൽ ആദ്യമായി കാണുകയാണ്.

''വിയര്‍ത്തൊഴുകി ജ്വരമടങ്ങുമ്പോള്‍
ഉണങ്ങിയ മദപ്പാടുമായി
വഴി തേടി തിരിച്ചെത്തുന്നു.
അഴിച്ചു വച്ച ചങ്ങലയെടുത്തണിഞ്ഞ്
ഒന്നു കുലുക്കി ഉറപ്പു വരുത്തി
അലക്കിയ തുണികള്‍
വെയിലില്‍ വിരിയ്ക്കുന്നു''

അവസാനവരികളിലെത്തുമ്പോൾ കവിതയുടെ
മാന്ത്രികഗതി കണ്ടു...സ്തംഭിച്ചു പോകുന്നു...

ശ്രീജിത്ത് അരിയല്ലൂര്‍ പറഞ്ഞു...

സ്ത്രീ സ്വത്തത്തെ തീവ്രവും വെത്യസ്തവുമായി രേഖപ്പെടുത്തി...!!!വായിച്ചു തീര്‍ത്തപ്പോള്‍ ആകെ ഒരു ശ്വാസം മുട്ടല്‍...!!!നന്നായി സ്മിത...!!!കൊണ്ടാടപ്പെടുന്ന പല പെണ്‍/ആണ്‍ കവിതകളെക്കാള്‍ മനസ്സില്‍ തട്ടിയ കവിത...!!!

t.a.sasi പറഞ്ഞു...

സ്മിതയുടെ കവിത ബൂലോകകവിതയിൽ ആദ്യമായി കാണുകയാണ്... എന്നു തിരുത്തി വായിക്കക...

അജിത് പറഞ്ഞു...

കൊള്ളാം..പെൺചെവി,ചെമ്പരത്തി..

lakshmi priya പറഞ്ഞു...

sharp poem! loved it.
"വഴി തീര്‍ന്നാല്‍ പുഴയുണ്ടല്ലോ"

ശ്രീനാഥന്‍ പറഞ്ഞു...

ഗംഭീരം. കവിത പെണ്ണിന്റെ ചങ്കെടുത്തു കാണിക്കുന്നു, ആർക്കു പറയാനാകും ഇത് ചെമ്പരത്തിയാണെന്ന്‌?

Unknown പറഞ്ഞു...

സ്മിതാ,നന്നായി.ഭ്രാന്ത് നിലനില്‍ക്കട്ടെ...

ഉമാ രാജീവ് പറഞ്ഞു...

“അഴിച്ചു വച്ച ചങ്ങലയെടുത്തണിഞ്ഞ്
ഒന്നു കുലുക്കി ഉറപ്പു വരുത്തുന്നു“...............എന്നും.

മനോഹരമായ കവിത.

...sijEEsh... പറഞ്ഞു...

കവിത നന്നായി ...

നിരഞ്ജന്‍.ടി.ജി പറഞ്ഞു...

'കാളിന്ദി'യിൽ നിന്ന് ഇങ്ങനെ ഒരു ഒഴുക്കു കണ്ടപ്പോൾ ആദ്യമൊന്നമ്പരന്നു..കിടിലോൽക്കിടിലം സ്മിത..!

sarala പറഞ്ഞു...

സ്മിതേ................

ചന്ദ്രകാന്തം പറഞ്ഞു...

അസ്സല്‍ കവിത
എനിക്ക്‌ നല്ല ഇഷ്ടായി സ്മിതാ.

op പറഞ്ഞു...

nalla 'bhranth cheetha bodhathekkal seshtam.ennrnnum nilanilkkate ennamatta bhranthan kanavukal,kavithakal...

സ്മിത മീനാക്ഷി പറഞ്ഞു...

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

naakila പറഞ്ഞു...

നന്നായി

പ്രയാണ്‍ പറഞ്ഞു...

അനുഭവമായി മാറുന്നുണ്ട് ഈ കവിത...... അഭിനന്ദനങ്ങള്‍ .

Shamsu Panamanna പറഞ്ഞു...

അലക്കിയ തുണികള്‍
വെയിലില്‍ വിരിയ്ക്കുന്നു....

നീലക്കുറിഞ്ഞി പറഞ്ഞു...

മനോഹരം ഈ ജ്വരക്കാഴ്ച്ചകളൂം ജല്പനങ്ങളും ....

lijeesh k പറഞ്ഞു...

സ്മിത മീനാക്ഷി,
വില്ലില്‍ നിന്ന് കുലച്ച അമ്പു പോലെ..ശക്തമായ വരികള്‍..
ലക്‌ഷ്യം കണ്ടു, ശരം വിട്ട ആളുടെ കയ്യില്‍ത്തന്നെ തിരികയെത്തിയ പോലെ കവിത ഭദ്രം..
എഴുത്തില്‍ ആശംസകള്‍..

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

നല്ല കവിത