23/6/10

നന്മ നിറങ്ങള്‍ /സുധി പുത്തന്‍‌വേലിക്കര

k36  

1 അഭിപ്രായം:

jayaraj പറഞ്ഞു...

ജീവിതത്തിന്റെ നിറം കറുപ്പാണ്‌
എല്ലാ വര്‍ണങ്ങളെയും സ്വയം വാങ്ങുന്ന
കറുപ്പ്
ഇടക്കെപ്പോഴെങ്ങിലും മിന്നിമറയുന്ന
വര്‍ണങ്ങളെക്കാള്‍
കറുപ്പിനാണ് അഴക്‌ കൂടുതല്‍
നാമെല്ലാം ഒരു നിഴലാട്ടം മാത്രം.....

കൊള്ളാം..
നന്നായിരിക്കുന്നു. സുധി...
നിഴലാട്ടം-ജയരാജ്‌.ബ്ലോഗ്സ്പോട്ട്.കോം