ഇതുപോലത്തെ ചവറൊക്കെ എന്തിനാണ് ബൂലോകകവിതയിൽ നിക്ഷേപിക്കുന്നത് കൂട്ടുകാരാ...എന്തെങ്കിലും എഴുതിയാൽ കൌതുകത്തിന്റെ പുറത്ത് പ്രസിദ്ധീകരിക്കാനുള്ള സ്ഥലമാണോ ഇത്?
മുലകള്‍,സ്വയംഭോഗങ്ങള്‍ എന്നിവ ഇവിടെ അല്ലതെ എവിടെ സ്വയംബ്ലോഗും സനലേ :)
സനാതനൻ,‘എഴുതിയത്’ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽഅതിനർത്ഥംനിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽഞാനെഴുതിയിട്ടില്ലെന്നുതന്നെ.അതിനെനിയ്ക്കുപറ്റുമോയെന്നറിയില്ല;ശ്രമിയ്ക്കുമെന്നുംവിമർശനങ്ങളും പ്രശംസകളും ഒരുപോലെ സ്വാഗതം ചെയ്യുന്നു.
:) said... ,മുലകളും സ്വയംഭോഗങ്ങളുംഈ പ്രപഞ്ചത്തിൽനിന്നുംതന്നെനീക്കം ചെയ്ത് കുറച്ച് സദാചാരവെള്ളം തെളിച്ച് ശുദ്ധമാക്കിയാലോ?
neerunnundu......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
5 അഭിപ്രായങ്ങൾ:
ഇതുപോലത്തെ ചവറൊക്കെ എന്തിനാണ് ബൂലോകകവിതയിൽ നിക്ഷേപിക്കുന്നത് കൂട്ടുകാരാ...എന്തെങ്കിലും എഴുതിയാൽ കൌതുകത്തിന്റെ പുറത്ത് പ്രസിദ്ധീകരിക്കാനുള്ള സ്ഥലമാണോ ഇത്?
മുലകള്‍,സ്വയംഭോഗങ്ങള്‍ എന്നിവ ഇവിടെ അല്ലതെ എവിടെ സ്വയംബ്ലോഗും സനലേ :)
സനാതനൻ,
‘എഴുതിയത്’
ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ
അതിനർത്ഥം
നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ
ഞാനെഴുതിയിട്ടില്ലെന്നുതന്നെ.
അതിനെനിയ്ക്കുപറ്റുമോയെന്നറിയില്ല;
ശ്രമിയ്ക്കുമെന്നും
വിമർശനങ്ങളും പ്രശംസകളും ഒരുപോലെ സ്വാഗതം ചെയ്യുന്നു.
:) said... ,
മുലകളും സ്വയംഭോഗങ്ങളും
ഈ പ്രപഞ്ചത്തിൽനിന്നുംതന്നെനീക്കം ചെയ്ത് കുറച്ച് സദാചാരവെള്ളം തെളിച്ച് ശുദ്ധമാക്കിയാലോ?
neerunnundu......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ