ഇരുമ്പ് മുറിച്ചു പോയേക്കാവുന്ന
വലിയ വലിയ നിശബ്ദതകള്‍ ജലത്തിലൊ
മണ്ണിലൊ അല്ലാതെ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ടൊ വേറെ ഏതെങ്കിലും
ഇടങ്ങളില്‍.
താങ്കള്‍ കണ്ണട ഊരുമ്പോഴൊ
വയ്ക്കുമ്പോഴൊ
അതല്ലെങ്കില്‍
കണ്ണട വയ്ക്കാതിരുന്ന
കാലത്തൊ കണ്ടിട്ടുണ്ടൊ
ഇത്തരം നിശബ്ദതകള്‍.
വലിയ വലിയ നിശബ്ദതകള്‍ ജലത്തിലൊ
മണ്ണിലൊ അല്ലാതെ താഴ്ന്നു താഴ്ന്നു
പോകുന്നുണ്ടൊ വേറെ ഏതെങ്കിലും
ഇടങ്ങളില്‍.
താങ്കള്‍ കണ്ണട ഊരുമ്പോഴൊ
വയ്ക്കുമ്പോഴൊ
അതല്ലെങ്കില്‍
കണ്ണട വയ്ക്കാതിരുന്ന
കാലത്തൊ കണ്ടിട്ടുണ്ടൊ
ഇത്തരം നിശബ്ദതകള്‍.
3 അഭിപ്രായങ്ങൾ:
ഈ നിശബ്ദതയില്‍ തലവെച്ച് കിടക്കട്ടെ..
ആ നിശ്ബദത തന്നെയല്ലെ ഒരു കവിയ്ക്ക് കവിത
mavnathindey azham
kavikkannil.
asmo.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ