31/5/09

മാധവിക്കുട്ടിക്ക് അന്ത്യ പ്രണാമം


'എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്‌
അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു'

മാധവിക്കുട്ടി(Spring - Oil on canvas by Kamala Das)

11 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

കഴിഞ്ഞ രാത്രി രണ്ടുമണിയോടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി /കമലാസുരയ്യ അന്തരിച്ചു.

എഴുത്തുകൊണ്ട് മലയാളിയെ വിസ്മയിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ആ എഴുത്തുകാരിക്ക് പ്രണാമങ്ങള്‍...

കണ്ണനുണ്ണി പറഞ്ഞു...

പ്രണാമങ്ങള്‍ എന്റെയും...

ramaniga പറഞ്ഞു...

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓര്‍മ്മയായി

ആ എഴുത്തുകാരിക്ക് പ്രണാമങ്ങള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍.

രാജി ചന്ദ്രശേഖര്‍ പറഞ്ഞു...

ആദരാഞ്ജലികള്‍...

Sudheesh|I|സുധീഷ്‌.. പറഞ്ഞു...

ഒരു മഴക്കാലം വരുമ്പോള്‍ അവരില്ലതായല്ലോ!

സെറീന പറഞ്ഞു...

ഭൂമിയിലെ ഏറ്റവും
സൌന്ദര്യമുള്ള വസന്തം
അവരായിരുന്നു..

Neena Sabarish പറഞ്ഞു...

പലരും പലവുരു പതുക്കെപ്പറഞ്ഞവ
പതിവായ് പകലിലുറക്കെപ്പറയാന്‍
ഇനിയുമൊരു നീര്‍മാതളംപൂത്തുകാണുവാന്‍
വിരഹാര്‍ദ്രമൊരുതുള്ളികണ്ണീര്‍പ്രണാമം.......

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അവരുടെ പുസ്തകം വായിക്കുന്നതിനിടയില്‍ അല്പ്നേരം പത്രം നോക്കാനിരുന്നപ്പോള്‍ ആദ്യം തന്നെ കണ്ടത് ഈ വാര്‍ത്തയായിരുന്നു...

പ്രണാമങ്ങള്‍ ...

ശ്രീ..jith പറഞ്ഞു...

ആദരാഞ്ജലികള്‍

Muyyam പറഞ്ഞു...

മാധവിക്കുട്ടിക്ക് പ്രണാമം"