മതിയായിട്ടാണെന്നും
നിറഞ്ഞുകവിഞ്ഞിട്ടാണെന്നും
ഏമ്പക്കത്തിനുമുണ്ട്
ചില പേരുദോഷങ്ങള്‍.
പലതരം പച്ചക്കറികള്‍
ആട് കോഴി പോത്ത്
മീന്‍ തവള ഞണ്ട്...
പെരുവയറായാലും
പറ കൊട്ടി വരും
ഏമ്പക്കം.
പണ്ടാറം
എന്തൊക്കെ ബാക്കിയിരിക്കുന്നു,
തൊട്ട് രുചിക്കുവാന്‍
തിന്നു തീര്‍ക്കുവാന്‍
ചത്തുമലച്ചുറങ്ങുവാന്‍
ഹൊ,
ഒരു ഗ്‌ളാസ്സ് വെള്ളം താടാ
ആരെങ്കിലും...
8 വായനക്കാര്‍ പറയുന്നു:
വെള്ളം വെള്ളം....
മറ്റൊന്നും വിചാരിയ്ക്കരുത് നസീർ.....ഇത് ഒരു കവിതയാണെന്ന് എനിയ്ക് തോന്നുന്നില്ല.എന്റെ ആസ്വാദന ശേഷിയുടെ കുറവായിരിയ്ക്കാം.
ഹോ... ഈ ഏമ്പക്കത്തിന്റെ ഒരു കാര്യം!
ഗാസ് ഗാസ് ഹ്‌എ്...
ഇതും കവിത..?!
ദൈവമേ...!
കവികളെ സൃഷ്ടിച്ച നീ എത്ര ഉന്നതന്‍...!!!!!
:)
ഹേയ്, പച്ച വെള്ളമല്ലെടോ...
അതന്നെ.. ആ നെറള്ള വെള്ളം. അതിലിത്തിരി സോഡേം...
ഹാവൂ ആശ്വാസായി...
I don't knowweather its a good poem or not. But this write up is very interesting to read.
ഇതൊക്കെ 'ബൂലോക കവിത'യില്‍ ഇട്ടാല്‍ ഇത് 'കവിത'യാകുമോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ