കവി: ഹിരോഷി കവാസാക്കി (1930-2004)
എനിക്കൊരു പക്ഷിയെപ്പറ്റി പാടണം.
എറ്റവും അടിസ്ഥാനപരമായ രീതിയില്‍.
ആദ്യം, അവന്റെ കൊക്ക്
അവന്റെ ചിറക്
അവന്റെ ശരീരം
അവന്റെ കാലുകള്‍
അവന്റെ വാല്‍
അവന്റെ കണ്ണുകള്‍.
അത്രയുമാണ്
എനിക്ക് പറയാനുള്ളത്
അവ മാത്രംകൊണ്ട്
ഒരു പക്ഷിക്ക് പറക്കാം.
എറ്റവും അടിസ്ഥാനപരമായ രീതിയില്‍.
ആദ്യം, അവന്റെ കൊക്ക്
അവന്റെ ചിറക്
അവന്റെ ശരീരം
അവന്റെ കാലുകള്‍
അവന്റെ വാല്‍
അവന്റെ കണ്ണുകള്‍.
അത്രയുമാണ്
എനിക്ക് പറയാനുള്ളത്
അവ മാത്രംകൊണ്ട്
ഒരു പക്ഷിക്ക് പറക്കാം.
3 അഭിപ്രായങ്ങൾ:
ഇതിനെ കവിതയാക്കി മുളപ്പിക്കുന്ന അതിശയം പിടി തന്നില്ല ആദ്യം. അതിനുള്ള കാരണവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് തോന്നി എനിക്കു മനസ്സിലാവുംപോലെ മനസ്സിലായപ്പോള്‍.. എത്ര ചുരുക്കിയാലും ലളിതമാക്കിയാലും ഭാഷകൊണ്ടുപോലും ഒളിപ്പിച്ചുവെയ്ക്കാനാവില്ല ആവതില്ലാത്തവകൊണ്ട് കൂടി പൂരിപ്പിക്കപ്പെടുന്ന മനുഷ്യനായിരിപ്പിനെ, അതിന്റെ ലളിതവും സങ്കീര്‍ണ്ണവുമായ നിസ്സാരതകളെ, നിരാശകളെ...
നന്ദി, ഇതു പങ്കുവെച്ചതിന്...
കിടിലം !!
കാക്കയ്ക്ക് രണ്ടു ചുണ്ടുണ്ട്
രണ്ടു ചിറകുണ്ട്
രണ്ടു കാലുണ്ട്
നീണ്ട വാലുണ്ട്
പിന്നെ വാലിന്റെ ഒക്കെ അടിയിലായി
എനിക്കറിയാടാ മോനേ....
പറയൂല്ലെടാ....
എന്ന കവിത ഒരു മിമിക്സില്‍ കേട്ടതിനുശേഷം ഇത്രയും രോമഞ്ചന്‍ കുഞ്ചുപ്പിള്ളയാവുന്നത് ആദ്യം.
പ്രമോദെ ഇത്രയൊക്കെ മതി ഒരു കവിത പിറക്കാനും പറക്കാനും.ഇത്തരം ഉദ്യമങ്ങള്‍ തുടരുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ