13/7/08

ഞാൻ മഴ നനയുന്നത്

ഒരിക്കല്‍ നീര്‍ത്തിപ്പോയാല്‍,പതിവു
മടക്കങളിലൂടെ തിരിച്ചൊതുക്കാ-
നാവാത്ത കാലം തെറ്റിയൊരു കാലന്‍-
കുടയാണെന്‍ പ്രണയം

അഭിപ്രായങ്ങളൊന്നുമില്ല: