12/5/08

ഉരുണ്ടു തുടങ്ങുമ്പോള്‍
ഒരു പുഴത്തുള്ളി ഒരു മഴത്തുള്ളിയെ പ്രേമിച്ചിരുന്നു
പിന്നെ
മഴ പെയ്ത ഒരു പുഴ ഇരു തുള്ളികളേയും മുക്കിക്കൊന്നു.

ഹാ.. ശുഭം!

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

പെയ്ത മഴയില്‍
ഒരു പുഴയല്ലേ മുങ്ങി മരിച്ചത്‌ ? :)