17/1/08

ജീവപര്യന്തം

ഇല്ല സാര്‍,
ഒരു നോക്കു കൊണ്ടുപോലും
പീഡിപ്പിച്ചില്ല ഞാന്‍.
പ്രണയിക്കുന്നുവെന്ന്
സ്നേഹത്തോടെ
പറഞ്ഞതിനാണ്
ചെരുപ്പൂ‍രി അടിച്ചത്.
“വിഡ്ഢീ,
മണ്ടത്തരം പറഞ്ഞതിന്
നീ ജീവപര്യന്തം
അനുഭവിച്ചില്ലല്ലോ,
ഭാഗ്യം”

5 അഭിപ്രായങ്ങൾ:

akberbooks പറഞ്ഞു...

വല്ലപ്പോഴും സന്ദര്‍ശിക്കുക
akberbooks.blogspot.com
ഒരു മലയാളി കൂട്ടം

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അടുത്ത ജീവപര്യന്തം വരാതെ നൊക്കിക്കോ...

വിശാഖ് ശങ്കര്‍ പറഞ്ഞു...

ജീവപര്യന്തം തീരാത്ത ചടങ്ങിനെ ഒരു ചോദ്യത്തിന്റെ ഒരു ഉത്തരത്തില്‍ അനുഭവിച്ചു തീര്‍ത്തു അല്ലേ..!ഈ ശിക്ഷയില്‍ ഞാന്‍ ആരുടെ പക്ഷം പിടിക്കാന്‍..!

arunraj പറഞ്ഞു...

അനുഭവം ഗുരു അല്ലേ ബോസ്...

ഏ.ആര്‍. നജീം പറഞ്ഞു...

കണ്‍ക്കായ് പോയ് ..
വെറുതെ നടന്നു പോകുന്നവരെ നോക്കി അയിലവായൂ.... എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും

:)