ആത്മാവ് നിഴലിലൂടെയാണ് ഉടലിനെ തേടുന്നതെന്നോ? ചാഞ്ഞവെയിലില്‍ അതിരുകള്‍ തേഞ്ഞുമാഞ്ഞത് ഉടലിന്റേതുമെന്നോ? നിഴലിന്റെ ജീവിതം അപ്പോഴും കഷ്ടം. തന്നിലൂടെ തേടുന്നത് മറ്റാരെയോ! നന്നായി കവിത.
വാക്കുകള്‍ കൊണ്ടുള്ള കളിപോലെ തോന്നിക്കുന്നു ഈ കവിത. ആത്മാവിനെത്തേടുന്ന ഉടലൊക്കെ പുതുമയില്ലാത്ത തീം ആണ്. കവയിത്രിയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട വര്‍ക്ക് പ്രതീക്ഷിക്കുന്നു :)
10 അഭിപ്രായങ്ങൾ:
നല്ല കവിത
'ആത്മാവ്
ഉടലിനെ
തിരയുകയാണ്.
മരണം
ഭയന്ന
ദേഹമോ
ഇപ്പോഴും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞിരിപ്പാണ്'
കൊള്ളാം വ്യക്തമായ കാഴ്ചപ്പാട്. തുടരുക..
ഉടല്തേടുന്ന ആത്മാവ്..!!
കൊള്ളാം ജ്യോതിസ്
ചാഞ്ഞ വെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍
മാഞ്ഞുമിരുന്നു
നല്ല വരികള്‍.
നന്നായിട്ടുണ്ടു...
ആത്മാവ് നിഴലിലൂടെയാണ് ഉടലിനെ തേടുന്നതെന്നോ?
ചാഞ്ഞവെയിലില്‍ അതിരുകള്‍ തേഞ്ഞുമാഞ്ഞത് ഉടലിന്റേതുമെന്നോ?
നിഴലിന്റെ ജീവിതം അപ്പോഴും കഷ്ടം.
തന്നിലൂടെ തേടുന്നത് മറ്റാരെയോ!
നന്നായി കവിത.
ജ്യോതി ചേച്ചി....
വളരെ മനോഹരമായി എഴുതിയിരിക്കുന്നു
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
ആശയങ്ങളും, അര്‍ത്ഥങ്ങളും നീന്തിത്തുടിക്കുന്ന കവിത വളരെ നന്നായിരിക്കുന്നു.
TeechaRe
:)
upaasana
വാക്കുകള്‍ കൊണ്ടുള്ള കളിപോലെ തോന്നിക്കുന്നു ഈ കവിത. ആത്മാവിനെത്തേടുന്ന ഉടലൊക്കെ പുതുമയില്ലാത്ത തീം ആണ്.
കവയിത്രിയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട വര്‍ക്ക് പ്രതീക്ഷിക്കുന്നു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ