കവി: ഹിരോഷി കവാസാക്കി (1930-2004)
എനിക്കൊരു പക്ഷിയെപ്പറ്റി പാടണം.
എറ്റവും അടിസ്ഥാനപരമായ രീതിയില്‍.
ആദ്യം, അവന്റെ കൊക്ക്
അവന്റെ ചിറക്
അവന്റെ ശരീരം
അവന്റെ കാലുകള്‍
അവന്റെ വാല്‍
അവന്റെ കണ്ണുകള്‍.
അത്രയുമാണ്
എനിക്ക് പറയാനുള്ളത്
അവ മാത്രംകൊണ്ട്
ഒരു പക്ഷിക്ക് പറക്കാം.
എറ്റവും അടിസ്ഥാനപരമായ രീതിയില്‍.
ആദ്യം, അവന്റെ കൊക്ക്
അവന്റെ ചിറക്
അവന്റെ ശരീരം
അവന്റെ കാലുകള്‍
അവന്റെ വാല്‍
അവന്റെ കണ്ണുകള്‍.
അത്രയുമാണ്
എനിക്ക് പറയാനുള്ളത്
അവ മാത്രംകൊണ്ട്
ഒരു പക്ഷിക്ക് പറക്കാം.