17/10/10

വിനോദം

തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്‌
കിട്ടിയത്‌
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്‌
മജ്ജയും
മാംസവുമൊട്ടിച്ച്‌
ജീവന്‍ കൊടുത്ത്‌
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.

4 അഭിപ്രായങ്ങൾ:

naakila പറഞ്ഞു...

ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

Thats it :). ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍ comment vendeerunnilla

ഹരിശങ്കരനശോകൻ പറഞ്ഞു...

അടിപോളി
വായിച്ചപ്പൊ എനിക്ക് എന്നെ ഓർമ്മ വന്നു.
ഇച്ചിരി സങ്കടവും

സ്മിത മീനാക്ഷി പറഞ്ഞു...

nalla kavitha.