30/9/10

പ്രമോദിന് വി.ടി കുമാരന്‍ സ്മാരക പുരസ്കാരം


കവി കെ. എം  പ്രമോദിനാണ് ഈ വര്‍ഷത്തെ വി.ടി കുമാരന്‍   സ്മാരകപുരസ്കാരം.മാതൃഭൂമി വാര്‍ത്ത ഇവിടെ .   അയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്.ഒക്ടോബര്‍ 11ന് വടകരയില്‍  നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.                                                              
പ്രമോദിന് ബൂലോകകവിതയുടെ അഭിനന്ദനങ്ങള്‍.

11 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

പ്രമോദിന്‌ അഭിനന്ദനങ്ങള്‍..

ജസ്റ്റിന്‍ പറഞ്ഞു...

Anumodanangal

Sanal Kumar Sasidharan പറഞ്ഞു...

kooduthal kooduthal nalla vaarththakal pratheekshikkunnu... abhinandanangal

മുകിൽ പറഞ്ഞു...

പ്രമോദിനു അഭിനന്ദനങ്ങൾ.

സജീവ് കടവനാട് പറഞ്ഞു...

അഭിനന്ദനങ്ങള്‍ (ഇനിയും ഇടക്കിടെ പറയാന്‍ അവസരമുണ്ടാകട്ടെ)

നസീര്‍ കടിക്കാട്‌ പറഞ്ഞു...

സന്തോഷം....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രമോദിന്‌ അഭിനന്ദനങ്ങള്‍ !

Pramod.KM പറഞ്ഞു...

നന്ദി:)

രാജേഷ് ആർ. വർമ്മ പറഞ്ഞു...

അഭിനന്ദനങ്ങൾ പ്രമോദേ.

naakila പറഞ്ഞു...

Nannayi

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

അഭിനന്ദനങ്ങള്‍ !