11/12/09

അസം‌ഖ്യം ദൂരങ്ങളുടെ മൂന്നാമത്തെ അദ്ധ്യായം

രണ്ടദ്ധ്യായങ്ങള്‍ക്ക് ശേഷം

ദൂരെയിരിക്കുന്നു
മഹ്‌മൂദ് എന്ന കണ്ണൂര്‍‌ക്കാരന്‍
അമേരിക്കക്കാരനെപ്പോലെ
ചുവന്നുപഴുത്ത്
പാക്കിസ്ഥാനിയെപ്പോലെ
ഇടവിട്ട് ചിതറി

മലയാളിയാണല്ലേ?
ഒരു ചോദ്യം കൊണ്ട്
മൂന്നാമദ്ധ്യായം പെട്ടെന്ന് തീരുന്നു.

3 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

പ്രവാസത്തിന്റെ മൂന്നാം പതിറ്റാണ്ടെനിക്ക്

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

മലയാളി .....ആ ഒറ്റവാക്കില്‍ എല്ലം ഉണ്ട് അല്ലേ? പിന്നെ എന്തിനു കൂടുതല്‍ ? നല്ല ചിന്ത.

ആസംസകള്‍

അനൂപ്‌ .ടി.എം. പറഞ്ഞു...

ഇങ്ങള് മലയാള്യാ..!!