12/11/09

മടി


തീരുമാനങ്ങള്‍ മാറ്റി വയ്ക്കുന്നതാണെപ്പോഴും-
എന്‍ പരാജയകാരണം എന്നറിഞ്ഞതിനാല്‍,
അവയിനിയൊരിക്കലും മാറ്റിവയ്ക്കില്ലെന്ന തീരുമാനം,
ഞാന്‍ തല്‍ക്കാലം മാറ്റിവയ്ക്കുന്നു........

കാരണം.....
എനിക്കുറക്കം വരുന്നു!.....

2 അഭിപ്രായങ്ങൾ:

റൊമാന്‍സ് കുമാരന്‍ പറഞ്ഞു...

നല്ല വരികള്‍. നല്ല ചിത്രവും. അവസാനവരികളില്‍ ഈണം കുറവാണെന്നു തോന്നി.

Typist | എഴുത്തുകാരി പറഞ്ഞു...

ആകെ കണ്‍ഫ്യൂഷനായി.