14/11/09

ഞാന്‍ പാടിനടന്ന ഫ എന്ന ഭാഷ


മലയാളത്തില്‍

ഇംഗ്ലീഷില്‍

പാട്ടില്‍.

അന്ധനും
മൂകനും
ബധിരനും
മൂന്ന് കുരങ്ങുകള്‍.

മണ്ണിലായാലും
കല്ലിലായാലും
ലോഹത്തിലായാലും
വില്‍ക്കപ്പെട്ട ശില്പങ്ങള്‍.

3 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ജോസഫ് ഞാന്‍ നിന്നെ സ്നേഹികുന്നു
ഫ!

Kuzhur Wilson പറഞ്ഞു...

നസീര്‍ കടിക്കാടിനേയും അയാളുടെ കവിതകളേയും ഞാന്‍ സ്നേഷിക്കുന്നു

ഫ എന്ന് പറ

അജ്ഞാതന്‍ പറഞ്ഞു...

വിത്സനു ഭ്രാന്തായോ.
വത്സാ കവിതയും സ്നേഹവും വേറേവേറെ.