17/2/09

ബലാത്സംഗം

കൈകാല്‍വലയങ്ങളില്‍
ഇരയുടെ
ഫലഭൂയിഷ്ഠിതയമര്‍ത്തി,
ആര്‍ത്തിക്കൊഴുപ്പാഴ്ത്തിയിറക്കുന്ന
ശരീരാധിനിവേശം.

കുതറലും പിടച്ചിലും
കരച്ചിലും ഞരങ്ങലും
കരാളാധിനിവേശത്തി-
ന്നാവേശത്താളമേളങ്ങള്‍

താളംമുറുകിയൊടുവില്‍
താണ്ഢവനൃത്തമൊടുങ്ങുമ്പോള്‍
തളര്‍ന്നുലഞ്ഞവളുടെ
ഹൃദയത്തിലെന്തായിരിയ്ക്കാം?

പുകച്ചിലും വേദനയുമോ
നിരാശയും സങ്കടവുമോ
വെറുപ്പും വിദ്വേഷവുമോ......

(നിങ്ങള്‍
പ്രതീക്ഷിച്ചതൊന്നുമല്ലെന്റെ
സുഹൃത്തേ)

ഒരിയ്ക്കല്‍ക്കൂടിയാ'ക്രൂര'ദേഹത്തിനു
കീഴെയാകാനുള്ള
അപൂര്‍വ്വാസക്തി......!

അല്ലെങ്കിലെന്തിനാണ്‌
വിണ്ടുമധിനിവേശസ്പര്‍ശമേല്‍ക്കുമ്പോൾ
‍അവളുടെ തടിച്ചതുടകള്‍
അറിയാതെയകന്നുപോകുന്നത്‌.......?

14 അഭിപ്രായങ്ങൾ:

Suraj പറഞ്ഞു...

ഇതെന്തൊരു ഇമേജറി..!
കിടിലന്‍...ഞെട്ടിച്ചു.

ഓഫ് :
ഇവിടെ എഴുതുന്ന കവികളുടെ ബ്ലോഗ് യു ആര്‍ എല്‍ കൂടി പ്രസിദ്ധീകരിക്കാന്‍ താല്പര്യം.

നഗ്നന്‍ പറഞ്ഞു...

സൂരജ്‌,
ആദ്യത്തെ കമന്റിനു നന്ദി.

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
നഗ്നന്‍ പറഞ്ഞു...

renu,

renuകുട്ടനെപോലെയുള്ളൊരു
‘പരിപൂര്‍ണ്ണസൃഷ്ടി‘യ്ക്കായവരെ
സഹായിച്ച
പഞ്ചായത്തിലെ
വോട്ടവകാശമുള്ളയോരോയാണിന്റേയും
സംസ്കാരവിരുതുണ്ടാ
കമന്റില്‍.

ഇനിയും വരിക.

താങ്കളുടെ
മുന്‍തലമുറകളുടെ
തനതായ സംസ്കാരം
പേര്‍ത്തും പേര്‍ത്തും
പ്രദര്‍ശിപ്പിയ്ക്കുക.

നന്ദി.

നാടകക്കാരന്‍ പറഞ്ഞു...

അധിനിവേശത്തിന്റെ ആവേശം സുഖകരമാണെങ്കിലും അതിനപ്പുറത്ത് ഒരു കുടീല്‍ കെട്ടി താമസ്സിക്കുന്ന അടിമത്തത്തിനെ കാണുന്നവരുടേ തടിച്ച തുടകള്‍ അകലില്ല...അകലാത്ത തുടകള്‍ക്കായി ഈ നാടകക്കാരനും കാത്തിരിക്കാം ...ആദ്യമായാണ് ഇവിടെ ഇനിയും വരും...

നഗ്നന്‍ പറഞ്ഞു...

നാടകക്കാരാ,
വന്നതിൽ സന്തോഷം.
ഇനിയും വരിക.

മയൂര പറഞ്ഞു...

"അല്ലെങ്കിലെന്തിനാണ്‌
വിണ്ടുമധിനിവേശസ്പര്‍ശമേല്‍ക്കുമ്പോൾ
‍അവളുടെ തടിച്ചതുടകള്‍
അറിയാതെയകന്നുപോകുന്നത്‌.......?"

രണ്ടാം വട്ടം തീര്‍ച്ചയായും ഈ സ്ത്രീ ആന്റിറേപ്പ് കോണ്ടം ധരിച്ചിരിന്നിരിക്കണം, അല്ലതെ

“(നിങ്ങള്‍
പ്രതീക്ഷിച്ചതൊന്നുമല്ലെന്റെ
സുഹൃത്തേ)“


:)

വരവൂരാൻ പറഞ്ഞു...

അല്ലെങ്കിലെന്തിനാണ്‌
വിണ്ടുമധിനിവേശസ്പര്‍ശമേല്‍ക്കുമ്പോൾ
‍അവളുടെ തടിച്ചതുടകള്‍
അറിയാതെയകന്നുപോകുന്നത്‌.

തികച്ചും നഗ്നമായത്‌, ആശംസകൾ

നഗ്നന്‍ പറഞ്ഞു...

മയൂര,
ആന്റിറേപ്പ് കോണ്ടം
അധിനിവേശമില്ലാതാക്കുന്നുണ്ടോ?

നഗ്നന്‍ പറഞ്ഞു...

വരവൂരാൻ ,
നന്ദി.

പാര്‍ത്ഥന്‍ പറഞ്ഞു...

പണ്ട്, എം.കൃഷ്ണൻ നായർ എഴുതിയിരുന്നത് ഓർമ്മ വരുന്നു. "ബലാത്സംഗം തുടക്കത്തിൽ മാത്രമെയുള്ളൂ, പിന്നീട് അറിഞ്ഞുകൊണ്ടുള്ള സംഗം തന്നെയാണ്."
(ഈ അറിവ്, ശരീരത്തിനേക്കാൾ ജീവനിൽ കൊതിയുള്ളതുകൊണ്ടാവാം.)

സ്കൂളിൽ പഠിക്കുമ്പോൾ മാഷ് പറയുമായിരുന്നു, ആദ്യത്തെ അടി നമ്മുടെ മുഖത്തു കൊള്ളുന്നത് അടിച്ചവന്റെ കൊള്ളരുതായ്മകൊണ്ട്. രണ്ടാമത്തെ അടിയും നമ്മുടെ മുഖത്തു കൊള്ളുന്നത് നമ്മുടെതന്നെ കൊള്ളരുതായ്മകൊണ്ട്.

മനുഷ്യമനസ്സിനെ വിശകലനം ചെയ്യാൻ ഇതുവരെ ഇറങ്ങിയിട്ടുള്ള കണ്ടുപിടുത്തങ്ങളൊന്നും മതിയാവില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

irakal adhinivesangalkkaayum kaathirikkaarunt, vayattupizhappinuventi.

ഏറുമാടം മാസിക പറഞ്ഞു...

nagnan,nannaayi..ithreyengilum parayaanaavunnuntallo.

വാത്സ്യായനന്‍ പറഞ്ഞു...

Truly disturbing...