18/12/08

വെയില്‍

വെയിലെന്നും
നടന്നാണ്‌ വരിക,
പൊരിവെയിലത്ത്‌...

ഓട്ടോ വിളിച്ചൂടേ
കുടയെങ്കിലും എടുത്തൂടേ

വെയിലെന്നെ കെട്ടിപിടിക്കും
എന്തിന്‌
പൊള്ളാനും വിയര്‍ക്കാനും
നീയുള്ളപ്പോള്‍

ഞാന്‍
വെയിലെന്നെനിക്ക്‌
പേരിട്ടു

6 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

വെയില്‍

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കൊള്ളാം... ആശംസകള്‍...

പാറുക്കുട്ടി പറഞ്ഞു...

കൊള്ളാല്ലോയിത്

Melethil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Melethil പറഞ്ഞു...

ഇതു നന്നായി.......
"പ്രാചീനലിപിയില്‍ ജീവിതം" പക്ഷെ , മനസ്സിലായില്ല!! പ്രത്യേകിച്ചും ആ കമന്റ് !!

അരുണ്‍ ടി വിജയന്‍ പറഞ്ഞു...

kollam
antha thampiyude vari orma varunnu
venale neeyeriyalle eriyalle ennu akamerinju paranjaalum neeyeriyaathirikkum?