ബേനസീര്‍,
നീ മരിച്ചു.
നീയിനി ശബ്ദിക്കരുത്.
ബേനസീര്‍,
നിന്നെ ഞങ്ങള്‍
വധിച്ചു.
നീയിനി ശബ്ദിക്കരുത്.
ബേനസീര്‍
നിന്നെ ഞങ്ങള്‍
അടക്കം ചെയ്തു
നീയിനി ശബ്ദിക്കരുത്.
ബേനസീര്‍,
പറഞ്ഞതു കേട്ടില്ലേ
നീയിനി ശബ്ദിക്കരുത്.
ശബ്ദിക്കരുതെന്ന്.......
ശബ്ദിക്കരുത്്്്്്
-
ബേനസീര്ര്ര്ര്ര്....
ബേനസീര്ര്ര്ര്ര്....
7 അഭിപ്രായങ്ങൾ:
മരിച്ചാലും നിശ്ശബ്ദമാവുകയില്ല ചിലത്...
......
(മൌനം എന്നു വായിക്കുക)
ബേനസീര്‍ എന്നാല്‍ അതുല്യത എന്നര്‍ത്ഥം എന്നാല്‍ ഇന്ന് ബേനസീര്‍ എന്നാല്‍ ജനാധിപത്യം എന്നര്‍ത്ഥം.
എരിയുന്ന തീയ്യിലേക്ക് ഈയാം പാറ്റയെ പോലെ ബേനസീര്‍ അടക്കം ചെയ്യപ്പെട്ടു.
ജനാധിപത്യമേ നീയെനി ശബ്ധിക്കരുത്
കാരണം നീ മരിച്ചിരിക്കുന്ന്നു.
ഇടവഴികളിലെവിടെയും നിന്റെ ശബ്ദം കേള്‍ക്കരുതെന്ന് മുഷറഫ് ഓരിയിടുന്നു.
മുഷറഫിന് ഹിറ്റ്ലറുടെ മുഖം വരുന്നത് അവിടേയാണ്.
പെഷവാറിലും റാവല്‍പിണ്ടിയിലും മറ്റ് തെരുവുകളീലും കത്തിക്കൊണ്ടിരിക്കുന്നത് ബേനസീറ് എന്ന ജനാധിപത്യമാണ്. ജനാധിപത്യമേ നീ ഇനി മിണ്ടരുത്. നീ മരിച്ചു കഴിഞ്ഞു.
സനാതനന് കവിത നന്നായി. ഒന്നുകൂടെ ശബ്ദിക്കാന്‍ ബാക്കിയുണ്ട്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ദേ ബേനസീര്‍ പിന്നെയും,കൊല്ലൂ...
ഈ വാക്കുകള്‍ പാക്കിസ്ഥാനില്‍ പലരുടേയും അവരുടെ ചങ്ങാതികളായ ലോകത്തെ പലരുടേയും മനസ്സില്‍ നൂറാവര്‍ത്തി ഇതിനകം പറഞ്ഞു കഴിഞ്ഞിട്ടുണ്ടാകണം..
ബേനസീറിന്റെ മരണത്തെ അപലപിച്ചും ദുഖിച്ചും ഒക്കെ പല പോസ്റ്റുകള്‍ വന്നുവെങ്കിലും വ്യത്യസ്തമായ ഒരു കോണിലൂടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍
സദ്ദാം ഹുസ്സൈന്‍,ബേനസ്സീര്‍,.. ഇനി ആര്?????????
cheenju narunna
janadhipathyathinte
gandhamanu
benaseer
Oru maranam
kondu
janadhipathyathinte
vaaya
moodikkettamennu
karuthiya
viddikalude lokan
kathirikkoo
Evide....
AA Raktham
Veena mannil
Ayiram
Benaseer
Uyartheneekum
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ