25/10/07

ആന (ഒരു ജപ്പാനീസ് കവിത)

കവി: കിജി കുടാനി : ജപ്പാനിലെ പുതുതലമുറയിലെ കവികളില്‍ ശ്രദ്ധേയന്‍. 1984 ല്‍ ജപ്പാനിലെ സായിറ്റാമയില്‍ ജനനം. ഹിരുമോ യോരുമോ( രാവും പകലും) എന്ന ആദ്യ കവിതാസമാഹാരത്തിന് പ്രശസ്തമായ നകാഹര ചുയ അവാര്‍ഡ് 2003 ല്‍ ലഭിച്ചു.

ഞാനൊരാനയെപ്പറ്റി സ്വപ്നം കണ്ടു.

മഫ്ലറിനു പകരം
ചെറിയ സൂചിരോമങ്ങളാലാവൃതമായ നീണ്ട തുമ്പിക്കൈ
എന്റെ കഴുത്തില്‍ ചുറ്റി,
വഴിയില്‍ കണ്ടുമുട്ടിയൊരു പെണ്‍കുട്ടിയുമൊത്ത്,
പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നൊരിരുണ്ട കടയില്‍പ്പോയി.

യുവാവാം കടയുടമ
ഉന്മേഷപൂര്‍വ്വം കണ്ണടയുടെ ലെന്‍സുകള്‍ തുടച്ചു നോക്കി.
പ്രായമുള്ള ആന പിന്തുടരുന്നതുകാരണം
വിനയാന്വിതനായി ഞങ്ങളെ എതിരേറ്റു.

ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ
പെണ്‍കുട്ടിയുടെ മുഖം പാടേ മറന്നു,
പുസ്തകക്കടയിലേക്കുള്ള വഴിയും.
പക്ഷെആനയുടെ നെടുവീര്‍പ്പിന്റെ
മടിയന്‍ പുഴയെപ്പോലുള്ള മണമെന്നിവശേഷിച്ചു,
ഇപ്പോളെടുത്ത പ്രതിജ്ഞയുടെയത്രയും മിഴിവോടെ.

അതിരാവിലെ ക്ലാസ്സ് റൂമില്‍
ഏകനായ് തണുപ്പത്തിരുന്നുചായകുടിക്കുമ്പോളെനിക്കനുഭവപ്പെട്ടു,
ഒരാനയുടെ രൂപത്തിലുള്ള ഊഷ്മളത
മെല്ലെയെന്‍ വയറില്‍ നിറയുന്നത്.

നിങ്ങളൊരിക്കലും അറിയുകില്ല.
ഈ മണിക്കൂറിന്റെ വേര്‍തിരിക്കാനാവാത്ത വെണ്മയെ
ഒരിക്കലും നഷ്ടപ്പെടുത്താതെ
ആ ജനലിനപ്പുറമുള്ള ആകാശമിന്ന്
സാവധാനം അസ്തമിച്ചേക്കാം.
ഇത് സംഭവിക്കുമെന്ന്
ഞാന്‍ ചിന്തിച്ചു,
നേരിയ പ്രതീക്ഷയോടെ.

നിങ്ങളൊരിക്കലുമറിയുകില്ല.
---------------------------(2003)
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.

7 അഭിപ്രായങ്ങൾ:

സാല്‍ജോҐsaljo പറഞ്ഞു...

ഒരാനക്കവിത.!

പ്രമോദേ, നിന്നേക്കാള്‍ രണ്ടുവയസിനിളയതാ എന്നിട്ടും എന്താ തോട്ട്(?)!!!

ഒ:-> ഇതെന്താ വിദേശകുത്തകയോ!?

Sanal Kumar Sasidharan പറഞ്ഞു...

സന്തോഷം ലോക കവിതകള്‍ ഇങ്ങനെ വരട്ടെ.വളരട്ടെ ബൂലോഗ കവിതയും.ബ്ലോഗിന്റെ ശക്തി പ്രിന്റുമീഡിയക്കില്ല.നാം ജീവിക്കുന്നതു മണ്ണിലല്ലല്ലോ.ദൈവങ്ങളെപ്പോലെ ആകാശത്തല്ലേ.........

ശ്രീലാല്‍ പറഞ്ഞു...

ആദ്യം ഇതിന്റെ ജപ്പാന്‍ ഭാഷയില്‍ ഉള്ളത് അയച്ചു താ. വായിച്ചു നോക്കട്ടെ. നീ വല്ല മിസ്റ്റേക്കും വരുത്തിയിട്ടുണ്ടൊന്നറിയണമല്ലോ .. :)

വിഷ്ണു പ്രസാദ് പറഞ്ഞു...

പ്രമോദേ നന്നായിട്ടുണ്ട് ഈ ആനക്കവിത.പരിചയപ്പെടുത്തിയതിന് നന്ദി

എം.കെ.ഹരികുമാര്‍ പറഞ്ഞു...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

അജ്ഞാതന്‍ പറഞ്ഞു...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
wow power leveling,
cheap wow gold,
cheap wow gold,
maternity clothes,
wedding dresses,
jewelry store,
wow gold,
world of warcraft power leveling
World Of Warcraft gold,
ffxi gil,
wow account,
world of warcraft power leveling,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
wow power leveling
world of warcraft gold,
wow gold,
evening gowns,
wedding gowns,
prom gowns,
bridal gowns,
oil purifier,
wedding dresses,
World Of Warcraft gold
wow gold,
wow gold,
wow gold,
wow gold,
wow power level,
wow power level,
wow power level,
wow power level,
wow gold,
wow gold,
wow gold,
wow po,
wow or,
wow po,
world of warcraft gold,
cheap world of warcraft gold,
warcraft gold,
world of warcraft gold,
cheap world of warcraft gold,
warcraft gold,buy cheap World Of Warcraft gold
Maple Story mesos,
MapleStory mesos,
ms mesos,
mesos,
SilkRoad Gold,
SRO Gold,
SilkRoad Online Gold,
eq2 plat,
eq2 gold,
eq2 Platinum,
EverQuest 2 Platinum,
EverQuest 2 gold,
EverQuest 2 plat,
lotro gold,
lotr gold,
Lord of the Rings online Gold,
wow powerleveling,
wow powerleveling,
wow powerleveling,
wow powerleveling,world of warcraft power leveling
ffxi gil,ffxi gil,ffxi gil,ffxi gil,final fantasy xi gil,final fantasy xi gil,final fantasy xi gil,final fantasy xi gil,world of warcraft gold,cheap world of warcraft gold,warcraft gold,world of warcraft gold,cheap world of warcraft gold,warcraft gold,guildwars gold,guildwars gold,guild wars gold,guild wars gold,lotro gold,lotro gold,lotr gold,lotr gold,maplestory mesos,maplestory mesos,maplestory mesos,maplestory mesos, maple story mesos,maple story mesos,maple story mesos,maple story mesos,
i3t6l7dm

അജ്ഞാതന്‍ പറഞ്ഞു...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold e3l6a7yd