തിങ്കള്‍, ജനുവരി 06, 2025

20/5/07

ഞങ്ങള്‍.. ഞാനെന്നു വിളിപ്പേര്. - രണ്ട്

വിലാപങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ കൊല്ലപ്പെട്ടതെന്ന്
നൂറ്റാണ്ടുകള്‍ നിരന്ന
നിരവധി ശബ്ദങ്ങള്‍ വിളിച്ചു പറഞ്ഞു.
‘ബഹുചനങ്ങളെ പുല തൊട്ടശുദ്ധമാക്കുന്നോ’
എന്നു കൂടി പിറുപിറുത്ത്
കണക്കുപുസ്തകത്തില്‍ ഞാനെന്നു തിരുത്തി..
ഒരു ദൈവം.

4 അഭിപ്രായങ്ങൾ:

പൊന്നപ്പന്‍ - the Alien പറഞ്ഞു...

തുടര്‍ച്ച

Pramod.KM പറഞ്ഞു...

ചേട്ടാ...എന്തായീപറയുന്നത്.ഞാന്‍ തിരുത്തിയൊന്നുമില്ല.:)വെറുതേ അപവാദം പ്രചരിപ്പിക്കരുത്:)

അനു പറഞ്ഞു...

ഞാനാ തിരുത്തിയത്... വിഷമിക്കാതെ...

സു | Su പറഞ്ഞു...

തിരുത്തിയത് നന്നായി. “ഞാന്‍” ഒറ്റയ്ക്ക് നില്ക്കുന്നതുതന്നെ നല്ലത്. ശുദ്ധമായാലും അശുദ്ധമായാലും.