24/4/07

സഹായം ആവശ്യമുണ്ട്...

കവിയും ബ്ലോഗറുമായ ശ്രീ ശിവപ്രസാദിനുണ്ടായ പ്രശ്നം ഞാന്‍ മൂന്നു ദിവസം മുന്‍പ് പരാജിതന്‍ പറഞ്ഞാണ് അറിയുന്നത്.അദ്ദേഹത്തെ രക്ഷിക്കേണ്ടുന്ന പ്രവാസിസംഘടനകള്‍ തമ്മില്‍ തല്ലാണെന്നും രാവിലെ കേട്ടു.പ്രശ്നത്തിന്റെ നിജസ്ഥിതിയും ശിവപ്രാസാദിനെക്കുറിച്ചുള്ള വിവരങ്ങളും വെച്ച് ഈ പ്രശ്നത്തെ സംബന്ധിച്ച് അറിയാവുന്നവര്‍ പി.പി ആറിന് മെയില്‍ ചെയ്യുകയാണെങ്കില്‍ അദ്ദേഹം പി.ടി. കുഞ്ഞു മുഹമ്മദുമായോ പ്രവാസി കാര്യ വകുപ്പുമായോ ബന്ധപ്പെടാമെന്ന് പറഞ്ഞിട്ടുണ്ട്.വേണ്ടത് ചെയ്യാന്‍ താത്പര്യം.

3 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

ഒരു സഹായം ആവശ്യമുണ്ട്...

വിശാഖ് ശങ്കര്‍ പറഞ്ഞു...

യാദൃശ്ചികമായി ഹരിയുടെ ഒരു കമന്റ് പിന്മൊഴിയില്‍ കണ്ടപ്പോള്‍ ആണ് വിവരം അറിഞ്ഞത്.വല്ലാത്ത ഒരു തരം അന്ധാളിപ്പായിരുന്നു ആദ്യം.പിന്നെ എന്തുചെയ്യണമെന്ന് ആലോചിച്ചപ്പൊ ഴാണ് ആ കാര്യത്തില്‍ ഭൂരിപക്ഷം ബൂലോകരും ആശയക്കുഴപ്പത്തിലാണെന്നറിഞ്ഞത്.ഇവിടെ നമ്മള്‍ ചര്‍ച്ചചെയ്ത് കളയുന്ന ഓരോ നിമിഷവും ആ മനുഷ്യന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

G.MANU പറഞ്ഞു...

Vishnuji..entha sambhavam..onnu parayamo?