18/9/17

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

അന്തമില്ലാത്ത കവിത / യെഹുദ അമിച്ച

പുതിയ മ്യൂസിയത്തിനുള്ളിൽ
പഴയ സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
മ്യൂസിയത്തിനുള്ളിൽ
സിനഗോഗ്
സിനഗോഗിനുള്ളിൽ
ഞാൻ
എനിക്കുള്ളിൽ
ഹ്യദയം
ഹ്യദയത്തിനുള്ളിൽ
മ്യൂസിയം
-----
---
--

യെഹുദ അമിച്ച - ഇസ്രയേൽ കവി
( വിവ: കുഴൂർ വിത്സൺ )

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മ്യൂസിയത്തിനുള്ളിൽ സിനഗോഗ്
സിനഗോഗിനുള്ളിൽ ഞാൻ
എനിക്കുള്ളിൽ ഹ്യദയം
ഹ്യദയത്തിനുള്ളിൽ മ്യൂസിയം