31/7/12

ജീവിതാന്വേഷണ പരീക്ഷണങ്ങള്‍

ചെകുത്താനും കടലിനും ഇടയിലല്ല,
സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും
ഇടയില്‍
എവിടെയോ വച്ചു
ഒരു PAUSE  ബട്ടന്‍
മരവിപ്പിച്ചു നിര്‍ത്തിയതാണ്
എന്റെ ജീവിതാന്വേഷണ
പരീക്ഷണങ്ങള്‍.