30/1/10

ദാഹം- എസ്.അബ്ദുല് റഹിമാന്


വേലിപ്പുറത്തേക്ക് നീണ്ട
ശിഖരങ്ങള് വെട്ടിയരിഞ്ഞ
തോട്ടക്കാരാ
പിരിഞ്ഞിഴഞ്ഞ്
വേലിക്കടിയിലൂടെ
നൂഴുന്ന വേരുകളെ
എന്തു ചെയ്യും?

3 അഭിപ്രായങ്ങൾ:

Me പറഞ്ഞു...

വിവർത്തനങ്ങൾ പോസ്റ്റ്ചെയ്യുമ്പോൾ- മൂലകവിതയുടെ english version കൊടുക്കുന്നത്‌ നന്നായിരിക്കും.

khader patteppadam പറഞ്ഞു...

തോട്ടക്കാരന്‍ നിസ്സഹായനാണ്

Shamsu Panamanna പറഞ്ഞു...

ഇത് വിവര്തനമാനെന്നോ?ഇത് കവിതയുടെ?
അറിയാത്തത് കൊണ്ടാ...